Surprise Me!

ഭൂപേഷ് സിങ് ബാഗല്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രി | OneIndia Malayalam

2018-12-16 81 Dailymotion

Chhattisgarh Chief Minister Is Bhupesh Baghel, Announces Congressദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍, കോണ്‍ഗ്രസ് മികച്ച വിജയം നേടിയ ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു. ഭൂപേഷ് സിങ് ബാഗലാണ് പുതിയ മുഖ്യമന്ത്രി. റായ്പൂരില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ ബാഗലിന്റെ പേര് ഐക്യകണ്‌ഠ്യേന അംഗീകരിക്കുകയായിരുന്നു.

Buy Now on CodeCanyon